Ondu Motteya Kathe
ഒംദു മൊട്ടെയ കഥേ (2017)

എംസോൺ റിലീസ് – 1779

ഭാഷ: കന്നഡ
സംവിധാനം: Raj B. Shetty
പരിഭാഷ: ഷകീർ പാലകൂൽ
ജോണർ: കോമഡി, ഡ്രാമ
Download

3059 Downloads

IMDb

7.9/10

Movie

N/A

കന്നഡ ഭാഷ ലെക്ചറർ ആയ ജനാർദ്ദൻ അവിവാഹിതനാണ്. ജാതകപ്രകാരം ജനാർദ്ദന് 29 വയസ്സ് തൊട്ട്  സന്യാസയോഗമാണ്. ഇപ്പോൾ 28 വയസ്സുള്ള ജനാർദ്ദൻ നിരവധി പെൺകുട്ടികളെ കണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല. കല്യാണം ശരിയാകാത്തതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ കഷണ്ടിയാണ്. അങ്ങനെയിരിക്കുമ്പോളാണ് പണ്ട് സ്കൂളിൽ കൂടെ പഠിച്ച സരളയെ ഫേസ്ബുക്കിൽ വീണ്ടും പരിചയപ്പെടുന്നത്. ഫീൽ ഗുഡ് മൂവി ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാൻ പറ്റുന്ന ചിത്രമാണ് ‘ഒംദു മൊട്ടെയ കഥേ’. ചിത്രത്തിന്റെ  സംവിധായകൻ രാജ് ബി ഷെട്ടി തന്നെയാണ് ജനാർദ്ദൻ ആയി വേഷമിട്ടിരിക്കുന്നത്.