3 Iron
                       
 3 അയണ്‍ (2004)
                    
                    എംസോൺ റിലീസ് – 150
| ഭാഷ: | കൊറിയൻ | 
| സംവിധാനം: | Kim Ki-duk | 
| പരിഭാഷ: | ശ്രീധർ എംസോൺ | 
| ജോണർ: | ക്രൈം, ഡ്രാമ, റൊമാൻസ് | 
അവധിക്കു വീട് പൂട്ടി പോകുന്നവരുടെ വീട്ടിൽ കയറി താമസമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. കിം കി-ദുക്കിന്റെ പണിപ്പുരയിൽ നിന്നും ഒരു ക്ലാസ്സിക്. ഇതിലെ നായകനും നായികക്കും ഇടയിൽ സംഭാഷണങ്ങളേ ഇല്ല എന്നതാണ് ഒരു പ്രത്യേകത.

