A Hard Day
എ ഹാര്‍ഡ് ഡേ (2014)
എംസോൺ റിലീസ് – 582
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Seong-hun |
പരിഭാഷ: | ഹരികൃഷ്ണൻ വൈക്കം |
ജോണർ: | ആക്ഷൻ, ക്രൈം, ത്രില്ലർ |
ഒരു പോലീസുകാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആരുമറിയാതെ അയാൾ ആ ജഡം ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം അയാൾക്കൊരു കാൾ വരുന്നു. അയാൾ ചെയ്തത് മറ്റൊരാൾക്ക് അറിയാം എന്ന് പറയുന്നു. തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ഈ ത്രില്ലർ ചിത്രം. ആക്ഷൻ സീനുകളിലെ ഒരിജിനാലിറ്റിയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. Directors’ Fortnight വിഭാഗത്തില്‍ 2014 ലെ Cannes Film Festival ല്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.