എം-സോണ്‍ റിലീസ് – 582

ഭാഷ | കൊറിയന്‍ |
സംവിധാനം | കിം സിയോങ്ങ് ഹുന്‍ |
പരിഭാഷ | ഹരികൃഷ്ണന് വൈക്കം |
ജോണർ | ആക്ഷന്‍, ക്രൈം, ത്രില്ലര്‍ |
ഒരു പോലീസ് കാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപെടുന്നു.അയാൾ ആ ജഡം ഒളിപിക്കാൻ ശ്രമിക്കുന്നു .. എന്നാൽ പിന്നീടൊരു കാൾ വരുന്നു..അയാൾ ചെയ്തത് മറ്റൊരാൾക്ക് അറിയാം എന്ന് പറയുന്നു..തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥ ആണ് ഈ ത്രില്ലർ .ആക്ഷൻ സീനുകളിലെ ഒരിജിനലിട്ടി ആണ് ഈ സിനിമയുടെ ഒരു പ്രത്യേകത .. Directors’ Fortnight വിഭാഗത്തില്‍ 2014 ലെ Cannes Film Festival ല്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.