Ballerina
ബല്ലറീന (2023)

എംസോൺ റിലീസ് – 3262

ഭാഷ: കൊറിയൻ
സംവിധാനം: Chung-Hyun Lee
പരിഭാഷ: പാർക്ക്‌ ഷിൻ ഹേ
ജോണർ: ആക്ഷൻ, ത്രില്ലർ
Download

11220 Downloads

IMDb

6.3/10

ലീ ചങ്-ഹ്യുൻ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് ബല്ലറീനാ.
ബോഡിഗാർഡായി ജോലി ചെയ്തിരുന്ന നായികയുടെ ഉറ്റസുഹൃത്ത് പെട്ടെന്നൊരു ദിവസം ആത്മഹത്യ ചെയ്യുന്നു. അതിന് കാരണക്കാരായവരെ തേടിയിറങ്ങുന്നതും അവരോട് പ്രതികാരം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.