Breath
ബ്രെത്ത് (2007)

എംസോൺ റിലീസ് – 212

ഭാഷ: കൊറിയൻ
സംവിധാനം: Kim Ki-duk
പരിഭാഷ: പ്രമോദ് നാരായണൻ
ജോണർ: ഡ്രാമ
Download

2205 Downloads

IMDb

6.9/10

Movie

N/A

വധശിക്ഷക്ക് വിധിച്ച കുറ്റവാളിയും ഒരു വീട്ടമ്മയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ അസാധാരണതലങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഈ ചിത്രത്തില്‍ ബന്ധങ്ങളുടെ കപടതയും, ഉള്ളുതുറന്നു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ഒരു സ്ത്രീയുടെ ശക്തമായ ആഗ്രഹത്തിനു മുന്നിൽ നിസ്സഹായനായിതീരുന്ന പുരുഷകഥാപാത്രം. കൊലപാതകം, ആത്മഹത്യ, മരണഭയം, എല്ലാം ചേർന്ന് സങ്കീര്‍ണ്ണമായ മനസ്സുകളുടെ ആവിഷ്ക്കാരം.