Chronicle of a Blood Merchant
ക്രോണികിൾ ഓഫ് എ ബ്ലഡ് മെർച്ചന്റ് (2015)
എംസോൺ റിലീസ് – 2395
ഭാഷ: | കൊറിയൻ |
സംവിധാനം: | Ha Jung-woo |
പരിഭാഷ: | നൗഫൽ നൗഷാദ് |
ജോണർ: | ഡ്രാമ |
തന്റെ ഭാര്യയോടും മൂന്ന് മക്കളോടുമൊപ്പം സന്തോഷമായി കഴിയുന്ന നായകൻ പെട്ടന്ന് ഒരു ദിവസം തന്റെ മൂത്ത മകൻ സ്വന്തം കുട്ടി അല്ല എന്ന് അറിയുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ. തമാശകൾ നിറഞ്ഞതും അത് പോലെ കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന ഈ സിനിമ തീർത്തും റിയലിസ്റ്റിക് ആണ്.