Decision to Leave
ഡിസിഷൻ ടു ലീവ് (2022)
എംസോൺ റിലീസ് – 3588
| ഭാഷ: | കൊറിയൻ |
| സംവിധാനം: | Park Chan-wook |
| പരിഭാഷ: | വിഷ്ണു പ്രസാദ് |
| ജോണർ: | ക്രൈം, ഡ്രാമ, മിസ്റ്ററി |
മഞ്ഞുമൂടിയ മലനിരകളിൽ നടന്ന ഒരു മരണം…
അത് കൊലപാതകമോ അതോ ആത്മഹത്യയോ?
കൊല്ലപ്പെട്ടയാളുടെ ഭാര്യയെ നിരീക്ഷിക്കുന്നതിനിടയിൽ അവരുമായി പ്രണയത്തിലാകുന്ന ഡിറ്റക്റ്റീവിന്റെ കഥയാണിത്. കുറ്റാന്വേഷണവും വികാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മിസ്റ്ററി റൊമാൻസ് ചിത്രമാണിത്.
