Deliver Us From Evil
ഡെലിവർ അസ് ഫ്രം ഈവിൾ (2020)

എംസോൺ റിലീസ് – 3102

Download

15042 Downloads

IMDb

6.8/10

Movie

N/A

ഹോങ് വോൻ-ചാൻ സംവിധാനം ചെയ്ത് 2020-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ‘ഡെലിവർ അസ് ഫ്രം ഈവിൾ‘. ഹ്വാങ് ജങ്-മിൻ, ലീ ജങ്-ജേ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.
വാടകകൊലയാളി ആയ നായകൻ തന്റെ അവസാനത്തെ ജോലി പൂർത്തിയാക്കി വിരമിക്കാനുള്ള പ്ലാനിനാണ്. വിശ്രമജീവിതത്തിനുള്ള സ്ഥലവും എല്ലാം പ്ലാൻ ചെയ്ത് നോക്കിയിരിക്കുമ്പോൾ ആണ്, താനറിയാതെ ബാങ്കോക്കിൽ വളർത്തുന്ന തന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോകുന്നത്. മകളെ അന്വേഷിച്ചു ബാങ്കോക്കിൽ ചെല്ലുമ്പോൾ, പിറകെ തന്ന തന്റെ അവസാനത്തെ ജോലിയിൽ കൊന്നവന്റെ സഹോദരൻ കൂടി വേട്ടയ്ക്ക് വരുന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണം ആകുന്നു.
ആക്ഷൻ പ്രേമികൾക്ക് തീർച്ചയായും നല്ലൊരു വിരുന്ന് തന്നെയാണ് ഈ ചിത്രം.