എം-സോണ്‍ റിലീസ് – 1474

ഭാഷ | കൊറിയൻ |
സംവിധാനം | Sang Geun Lee |
പരിഭാഷ | മുഹമ്മദ് റാസിഫ് |
ജോണർ | ആക്ഷൻ, കോമഡി |
തന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് യോങ് നാമും കുടുംബവും ഡ്രീം ഗാർഡനിലെത്തുന്നത്. ആഘോഷങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും തിരിച്ചു പോകാൻ തയ്യാറെടുക്കുമ്പോഴാണ് നഗരത്തിൽ മുഴുവൻ വിഷവാതകം പടർന്നിരിക്കുന്നു എന്നവരറിയുന്നത്. സിറ്റിയ്ക്ക് പുറത്ത് കടക്കണമെങ്കിൽ ഏക മാർഗ്ഗം രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററുകളാണ്. എന്നാൽ റൂഫിന് മുകളിൽ എത്തുന്നതിനായി അവരുടെ മുന്നിലുള്ള തടസ്സം ഒരു ഇരുമ്പ് ഡോറും.