Jenny, Juno
ജെനി, ജൂണോ (2005)

എംസോൺ റിലീസ് – 902

ഭാഷ: കൊറിയൻ
സംവിധാനം: Ho-joon Kim
പരിഭാഷ: ഷിഹാസ് പരുത്തിവിള
ജോണർ: കോമഡി, റൊമാൻസ്
Download

2908 Downloads

IMDb

6.3/10

Movie

N/A

ജെനി, ജൂണോ എന്നീ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ കൗമാരത്തിലെ “ചെറിയ വീഴ്ച” മൂലം ഒരാൾ ഗർഭിണിയാകുന്നു. വീട്ടുകാർ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്ന് അവർ ഈ ഗർഭം മറച്ച് ജീവിക്കാൻ തീരുമാനിക്കുന്നു.. പക്ഷേ ഗർഭമല്ലേ എത്ര നാൾ മറച്ച് വെക്കാൻ കഴിയും..!!! ഒടുവിൽ പിടിക്കപ്പെടുന്നു… ശേഷമുള്ള രസകരമായ മുഹൂർത്തങ്ങൾ കണ്ട് നോക്കൂ.