Josée
ജോസേ (2020)

എംസോൺ റിലീസ് – 2494

Download

4637 Downloads

IMDb

6.5/10

Movie

N/A

ജാപ്പനീസ് ചെറുകഥയായ ജോജേയെ ആസ്പതമാക്കി Nam Joo-hyuk, Han Ji-min എന്നിവരെ നായിക നായകന്മാറായി 2020ൽ പുറത്തിറങ്ങിയ കൊറിയൻ പ്രണയം ചിത്രമാണ് ജോസേ. ശാരീരിക വൈകല്യമുള്ള ജോസേയുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്ന് വരുന്ന നായകനും അവർ തമ്മിലുള്ള പ്രണയവും എല്ലാം കലർന്ന ഒരു ഒരു മനോഹരം ചിത്രം. കഥയുടെ കേട്ടുറപ്പും അതിലും മനോഹരമായ വിഷുലും കൊണ്ട് സമ്പനമായ ഈ ചിത്രം
പ്രണയം ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്കും
ഒരു നല്ല ഫിലിം കാണണം എന്ന് ആഗ്രഹിക്കുന്നവർക്കും പറ്റിയ ഒന്നാണ്.