Kingdom: Ashin of the North
കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത് (2021)

എംസോൺ റിലീസ് – 2856

Download

51372 Downloads

IMDb

6.9/10

2019ൽ നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്തു തുടങ്ങിയ സീരീസിന്റെ രണ്ടാം സീസണിന് ശേഷം അവതരിപ്പിച്ച സ്പെഷല്‍ എപ്പിസോഡാണ് “കിങ്ഡം: അഷിന്‍ ഓഫ് ദി നോര്‍ത്ത്”

കണ്ടുമടുത്ത സോംബി സീരീസ്/സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു കിടിലന്‍ സീരീസാണ് കിങ്ഡം. മികച്ച ഛായാഗ്രഹണവും, പശ്ചാത്തലസംഗീതവും, അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനുഭവം ഈ എപ്പിസോഡും സമ്മാനിക്കുന്നുണ്ട്.
പുറത്തിറങ്ങിയ രണ്ടാം സീസണെയും ഇനി ഇറങ്ങാനുള്ള മൂന്നാം സീസണെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായിട്ടാണ് അഷിന്റെ എപ്പിസോഡ് അവതരിപ്പിച്ചിട്ടുള്ളത്.