Late Blossom
ലേറ്റ് ബ്ലോസം (2011)

എംസോൺ റിലീസ് – 1463

ഭാഷ: കൊറിയൻ
സംവിധാനം: Choo Chang-min
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
ജോണർ: ഡ്രാമ, റൊമാൻസ്
Download

264 Downloads

IMDb

7.4/10

Movie

N/A

കിം മാന്‍-സിയോക് എല്ലാരോടും തട്ടിക്കയറി മാത്രം ശീലിച്ച വിഭാര്യനായ വൃദ്ധനാണ്. അങ്ങനെയിരിക്കെ വഴിയിൽ വച്ച് സോങ് എന്ന് പേരുള്ള അനാഥയായ ഒരു വൃദ്ധയെ പരിചയപ്പെടുന്നു. അവരുടെ സൗഹൃദത്തിലേക്ക് മിസ്റ്റർ ചാങ്ങും ഭാര്യയും കൂടി കടന്ന് വരുന്നു. ജീവിതസായാഹ്നത്തിൽ ഇവർ നാല് പേർക്കിടയിൽ ഉടലെടുത്ത സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് “ലേറ്റ് ബ്ലോസ്സം “.