Love, Lies
ലൗ, ലൈസ് (2016)

എംസോൺ റിലീസ് – 2124

ഭാഷ: കൊറിയൻ
സംവിധാനം: Heung-sik Park
പരിഭാഷ: റാഫി സലീം
ജോണർ: ഡ്രാമ, റൊമാൻസ്
Download

2677 Downloads

IMDb

6.9/10

Movie

N/A

1943 ൽ കൊറിയയിലെ ജാപ്പനീസ് അധിനിവേശകാലത്താണ് കഥ നടക്കുന്നത്. ജംഗ് സോ-യൂൾ, യിയോൻ-ഹീ ചെറുപ്പം മുതലേ പിരിയാനാവാത്ത കൂട്ടുകാരികളും നല്ല പാട്ടുകാരികളുമാണ്. അവരുടെ ജീവിതത്തിലേക്ക് സംഗീത നിർമാതാവായ യൂൻ-വൂ കടന്നു വരുന്നു പിന്നീടുണ്ടാകുന്ന
സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നത് കൂടാതെ ഒരുപാട് പാട്ടുകൾക്കും ഇതിൽ പ്രാധാന്യം നൽകുന്നുമുണ്ട്.
ഇതിലെ പ്രകടനത്തിന് നായിക ഹാൻ ഹ്യോ ജോക്ക് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ സ്റ്റാർ അവാർഡ്
നേടിക്കൊടുത്തു. റൊമാന്റിക് ഫീൽ ഗുഡ് മൂവീസ് കാണുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.