• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)

May 17, 2022 by Vishnu

എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]

Qismat 2 / കിസ്മത് 2 (2021)

January 12, 2022 by Vishnu

എംസോൺ റിലീസ് – 2906 ഭാഷ പഞ്ചാബി സംവിധാനം Jagdeep Sidhu പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 7.1/10 2018 ൽ ഇറങ്ങിയ കിസ്മത്തിന്റെ രണ്ടാം ഭാഗം ആണെങ്കിലും ഇത് തികച്ചും വ്യത്യസ്ഥ കഥയാണ്. കോളേജിലെ കായിക അധ്യാപകനായ ശിവ്ജിത്തുമായി അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി പ്രണയത്തിലാകുന്നു. ശിവ്ജിത്തിന് അതിൽ താല്പര്യമില്ലെന്ന് അവളെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവൾ പിന്മാറിയിരുന്നില്ല. നേരത്തേ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് അവൾ ഒരിക്കൽ ചോദിക്കുമ്പോൾ ശിവ്‌ജിത്ത് തനിക്ക് പണ്ട് കോളേജിൽ […]

Half Girlfriend / ഹാഫ് ഗേൾഫ്രണ്ട് (2017)

October 8, 2021 by Vishnu

എംസോൺ റിലീസ് – 2804 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 4.4/10 ബാസ്‌ക്കറ്റ് ബോൾ താരമായ മാധവ് എന്ന പയ്യൻ സ്പോർട്സ് ക്വാട്ട അഡ്മിഷന് വേണ്ടി ഡൽഹിയിലെ ഒരു പ്രമുഖ കോളേജിലേക്ക് പോകുന്നു. മോശം ഇംഗ്ലീഷ് കാരണം അഡ്മിഷൻ കിട്ടാതെ തിരിച്ച് പോകാൻ നിൽക്കുമ്പോൾ അവിടെ പഠിക്കുന്ന റിയ എന്ന ബാസ്‌ക്കറ്റ് ബോൾ താരത്തെ അവൻ കണ്ടുമുട്ടുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അവളുമായി മാധവ് സൗഹൃദത്തിലായി, വൈകാതെ […]

Sweet Home – Season 1 / സ്വീറ്റ് ഹോം – സീസൺ 1 (2020)

January 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2374 ഭാഷ കൊറിയൻ സംവിധാനം Young-woo Jang, Eung-bok Lee പരിഭാഷ റാഫി സലീം, ഫഹദ് അബ്ദുൽ മജീദ്,ഹബീബ് ഏന്തയാർ, അൻഷിഫ് കല്ലായി,ദേവനന്ദൻ നന്ദനം, മുഹമ്മദ്‌ സിനാൻ,അക്ഷയ് ആനന്ദ്, അഭിജിത്ത് എം. ചെറുവല്ലൂർ,ബേസിൽ ഷാജി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.4/10 “ഞാൻ രാക്ഷസ്സനായി മാറിയാൽ നിങ്ങളെന്നെ കൊന്നേക്കണം, അതു തന്നെ ഞാൻ നിങ്ങളേയും ചെയ്യാം.” കളിയും ചിരിയും സ്‌നേഹവും സംരക്ഷണവും നിറഞ്ഞ സ്വർഗ്ഗീയ ഇടമാണ് “ഹോം”, സ്നേഹത്തോടെ “സ്വീറ്റ് ഹോം” എന്നും […]

Awarapan / ആവാരാപൻ (2007)

December 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 2309 ഭാഷ ഹിന്ദി സംവിധാനം Mohit Suri പരിഭാഷ റാഫി സലിം ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.3/10 ഭാരത് മാലിക്ക് എന്ന ഗുണ്ടാത്തലവന്റെ വിശ്വസ്ഥനാണ് ശിവം പണ്ഡിറ്റ്. തന്റെ യജമാനൻ കൊടുക്കുന്ന ജോലികൾ അതേപടി അനുസരിക്കുന്നവന്നുമാണ് ശിവം. ഒരിക്കൽ ഭാരത് മാലിക്ക് ശിവമിനെ ഒരു പ്രേത്യേക ദൗത്യം ചെയ്യാൻ അയക്കുന്നു. അത് നിർവഹിക്കുന്നതിനിടയിലെ ഒരു പ്രേത്യേകസാഹചര്യത്തിൽ താൻ പണ്ട് ഒരു മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലായ കഥ ഓർത്തെടുക്കുന്നു. പിന്നീടുണ്ടാവുന്ന സംഭവ വികാസത്തിലൂടെ […]

Love, Lies / ലൗ, ലൈസ് (2016)

October 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 2124 ഭാഷ കൊറിയൻ സംവിധാനം Heung-sik Park പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 6.8/10 1943 ൽ കൊറിയയിലെ ജാപ്പനീസ് അധിനിവേശകാലത്താണ് കഥ നടക്കുന്നത്. ജംഗ് സോ-യൂൾ, യിയോൻ-ഹീ ചെറുപ്പം മുതലേ പിരിയാനാവാത്ത കൂട്ടുകാരികളും നല്ല പാട്ടുകാരികളുമാണ്. അവരുടെ ജീവിതത്തിലേക്ക് സംഗീത നിർമാതാവായ യൂൻ-വൂ കടന്നു വരുന്നു പിന്നീടുണ്ടാകുന്നസംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നത് കൂടാതെ ഒരുപാട് പാട്ടുകൾക്കും ഇതിൽ പ്രാധാന്യം നൽകുന്നുമുണ്ട്.ഇതിലെ പ്രകടനത്തിന് നായിക ഹാൻ ഹ്യോ ജോക്ക് […]

Train / ട്രെയിന്‍ (2020)

October 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 2112 ഭാഷ കൊറിയന്‍ സംവിധാനം Ryu Seung-jin പരിഭാഷ അക്ഷയ് ഇടവലക്കാട്ട്, നിജോ സണ്ണി,സംഗീത് പാണാട്ടില്‍, അനന്ദു രജന,ആദം ദിൽഷൻ, മിഥുൻ പാച്ചു, അൻഷിഫ് കല്ലായി, റാഫി സലീം ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.0/10 കൊറിയൻ സിനിമ സീരിസുകളിൽ ഇന്നും പ്രേക്ഷകരെ കൗതുകമുണർത്തുന്ന കഥാതന്തുവാണ് പാരലൽ വേൾഡ് കൺസപ്റ്റ്. അതിൽ തന്നെ മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും ആയാണ് ട്രെയിൻ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹിറ്റ് ദ […]

Wedding Dress / വെഡ്ഡിംഗ് ഡ്രസ്സ് (2010)

April 5, 2020 by Shyju S

എം-സോണ്‍ റിലീസ് – 1478 ഭാഷ കൊറിയൻ സംവിധാനം Hyeong-jin Kwon പരിഭാഷ റാഫി സലീം ജോണർ ഡ്രാമ 7.6/10 ഒരു ‘അമ്മ മകൾ സ്നേഹബന്ധത്തിന്റെ കഥ പറയുന്ന സിനിമ.വിവാഹ വസ്ത്രധാരണ ഡിസൈനറും അവിവാഹിതയായ അമ്മയുമായ ഗോ-ഇൻ (സോംഗ് യൂൻ-അഹ്) ന് പരിമിതമായ ദിവസങ്ങൾ മാത്രമേയുള്ളൂ. അവളുടെ ഒരേയൊരു മകളായ സോ-റാ (കിം ഹ്യാങ്-ജി) യിൽ നിന്ന് പിരിയുന്നതിനുമുമ്പ്, ഭാവിയിൽ സോ-റായ്‌ക്കായി മനോഹരമായ ഒരു വിവാഹ വസ്ത്രം ഉണ്ടാക്കുന്നതടക്കം തനിക്കുവേണ്ടി എല്ലാം ചെയ്യാൻ ഗോ-ഇൻ ആഗ്രഹിക്കുന്നു. അവളുടെ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]