Midnight FM
മിഡ്നൈറ്റ് FM (2010)

എംസോൺ റിലീസ് – 1674

IMDb

6.5/10

Movie

N/A

2010-ൽ ഇറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിഡ്നൈറ്റ് എഫ് എം. അറിയപ്പെടുന്ന റേഡിയോ ഡി ജെ ആണ് കോ സുൻ യങ്. ഊമയായ മകളുടെ ചികിത്സക്കായി തൽക്കാലം റേഡിയോയിലെ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാൻ അവൾ ഒരുങ്ങുന്നു. അതിനു മുമ്പ് തന്റെ അവസാനത്തെ റേഡിയോ പ്രോഗ്രാമിന് ഒരുങ്ങുകയാണ് അവൾ. തികച്ചും സാധാരണ ഷോ ആകേണ്ട പ്രോഗ്രാം പക്ഷേ മാറിമറിയുന്നു. ഈ ദിവസത്തിനായി അവൾ മാത്രമല്ല കാത്തിരുന്നത്.