Mother
മദര്‍ (2009)

എംസോൺ റിലീസ് – 666

Download

7033 Downloads

IMDb

7.7/10

ഒരു പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായ തന്‍റെ മകന്‍റെ നിരപരാദിത്വം തെളിയിക്കാൻ സാദാരണക്കാരിയായ ഒരമ്മ നടത്തുന്ന ഏകാങ്ക പോരാട്ടങ്ങളുടെ ശക്തമായ ചലച്ചിത്ര ഭാഷ്യമാണ് ഈ ചിത്രം … അധികാരികൾ കയ്യൊഴിഞ്ഞ അവർ സ്വന്തം നിലയിൽ യഥാർത്ഥ കൊലയാളിയെ കണ്ടത്താൻ ശ്രമിക്കുന്നു …..