My Romantic Some Recipe
മൈ റൊമാന്റിക് സം റെസിപ്പി (2016)

എംസോൺ റിലീസ് – 2875

ഭാഷ: കൊറിയൻ
നിർമ്മാണം: Naver TV Cast
പരിഭാഷ: സജിത്ത് ടി.എസ്
ജോണർ: കോമഡി, റൊമാൻസ്
Download

5416 Downloads

IMDb

7.1/10

Series

N/A

പ്രമുഖ K-Pop band, Astro യുടെ താരവും കൊറിയയിൽ ഒരുപാട് ഫാൻസുമുള്ള Cha Eun. Woo വിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2016 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക്-കോമഡി-ഫാന്റസി മിനി സീരീസാണ് മൈ റൊമാന്റിക് സം റെസിപ്പി.

ജീവിതത്തിൽ ഇന്നേവരെ പ്രണയിച്ചിട്ടില്ലാത്ത An Mi Nyeo എന്ന പെൺകുട്ടിക്ക് താൻ പാർട്ട് ടൈമായി ജോലി ചെയ്യുന്ന കടയിൽ സ്ഥിരം കസ്റ്റമറായ ഒരുത്തനെ ഇഷ്ടമാണ്. എല്ലാ ദിവസത്തേയും പോലെ അന്നും അവനെ വീഴ്ത്താനുള്ള അവളുടെ പദ്ധതി പാളി പോയി. രാത്രി വെള്ളമടിച്ച് വീട്ടിലേക്ക് പോകുന്ന വഴി കടയുടെ മുമ്പിലുള്ള Cha Eun Woo വിന്റെ കട്ടൗട്ടും എടുത്തുകൊണ്ട് പോകുകയാണ്. രാവിലെ എണീക്കുമ്പോൾ അവളുടെ വീട്ടിൽ Cha Eun Woo! Cha Eun Woo എങ്ങനെ അവളുടെ വീട്ടിൽ? ഭക്ഷണത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞു പോകുന്ന 6 Episode മാത്രമുള്ള ഒരു കുഞ്ഞു സീരീസാണ് മൈ റൊമാന്റിക് സം റെസിപ്പി