Oldboy
ഓൾഡ്‌ബോയ്‌ (2003)

എംസോൺ റിലീസ് – 95

Download

44583 Downloads

IMDb

8.3/10

ഒരു സാധാരണ മനുഷ്യൻ – അയാളെ ആരോ തട്ടിക്കൊണ്ടു പോയി ഏകാന്ത തടവിൽ പാർപ്പിക്കുന്നു. 15 വർഷത്തെ തടവിനു ശേഷം വിട്ടയക്കുന്നു. താൻ അനുഭവിച്ച ദുരിതത്തിനു ഉത്തരം തേടി അതിനു പ്രതികാരം ചെയ്യാൻ അയാൾക്ക്‌ 5 ദിവസം. പ്രതികാരത്തിനായുള്ള ഓട്ടത്തിനോടുവിൽ അയാൾക്ക്‌ മുന്നിൽ തെളിയുന്നത് ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ ആണ്. പ്രതികാരം ചെയ്യാനായി ഒരാൾ എത്രമാത്രം സഹിക്കാൻ തയ്യാറാവും?