Our Town
അവർ ടൗൺ (2007)
എംസോൺ റിലീസ് – 1374
ഭാഷ: | കൊറിയൻ |
സംവിധാനം: | Gil-young Jung |
പരിഭാഷ: | ഷിഹാബ് എ. ഹസ്സൻ |
ജോണർ: | ക്രൈം, മിസ്റ്ററി, ത്രില്ലർ |
കൊറിയയിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ത്രീകള്‍ ക്രൂരമായി ക്രൂശിക്കപ്പെട്ട് കൊലചെയ്യപ്പെടുന്നു. കൊലയാളിയെക്കുറിച്ചുള്ള യാതൊരു സൂചനകളും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉറ്റ സുഹൃത്ത് കേസിന് വഴിത്തിരിവാകുന്ന ഒരു സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു. നിര്‍ഭയം വിഹരിക്കുന്ന സീരിയല്‍ കില്ലര്‍ പോലീസിന്റെ വലയിലാകുമോ?