Over the Rainbow
ഓവർ ദ റെയിൻബോ (2002)

എംസോൺ റിലീസ് – 3228

ഭാഷ: കൊറിയൻ
സംവിധാനം: Jin-woo Ahn
പരിഭാഷ: അരവിന്ദ് കുമാർ
ജോണർ: ഡ്രാമ, റൊമാൻസ്
Download

2373 Downloads

IMDb

7/10

Movie

N/A

ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ ഐഡന്റിറ്റി അന്വേഷിക്കാൻ പുറപ്പെടുകയും അവന്റെ അന്വേഷണതിന് അവനെ സ്കൂൾ കാലം മുതൽ പരിചയമുള്ള യുൻ-ഹീ എന്ന പെൺകുട്ടിയും സഹായിക്കുന്നു. അവളുടെ സഹായത്തോടെ, ജിൻ-സൂ ആ പെൺകുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നു.
തൻ്റെ ഓർമ്മകളും ആ പെൺകുട്ടിയെയും തിരിച്ച് നേടാൻ ജിൻ സൂവിന് സാധിക്കുമോ?