എംസോൺ റിലീസ് – 3254 ഭാഷ കൊറിയൻ സംവിധാനം Jin-ho Hur പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998), ഏപ്രിൽ സ്നോ (2005), സീസൺ ഓഫ് ഗുഡ് റെയിൻ (2009), തുടങ്ങിയ മനോഹരമായ കൊറിയൻ ചിത്രങ്ങൾ സമ്മാനിച്ച ഹ്വോ ജിൻ ഹൊ സംവിധാനം ചെയ്ത മറ്റൊരു കൊറിയൻ ക്ലാസിക് ചിത്രമാണ് “വൺ ഫൈൻ സ്പ്രിങ് ഡേ”. മേൽ പറഞ്ഞ ചിത്രങ്ങളെ പോലെ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചിത്രം മികവാർന്ന […]
Connect / കണക്റ്റ് ( 2022)
എംസോൺ റിലീസ് – 3247 ഭാഷ കൊറിയൻ സംവിധാനം Takashi Miike പരിഭാഷ അരവിന്ദ് കുമാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.5/10 മനുഷ്യരെ തട്ടിക്കൊണ്ടുപോയി അവയവങ്ങൾ കൊള്ളയടിക്കുന്ന ഒരു സംഘം ചെറുപ്പക്കാരനായ നായകനെ കടത്തി അയാളുടെ ഒരു കണ്ണ് നീക്കം ചെയ്ത് മറ്റൊരാളിലേക്ക് മാറ്റിവെക്കുന്നു. എന്നാൽ കണ്ണ് മാറ്റി വെച്ചയാൾ ഒരു സീരിയൽ കില്ലർ ആയിരുന്നുവെന്ന സത്യം നായകൻ തനിക്ക് ലഭിക്കുന്ന അത്ഭുത കാഴ്ചകളിലൂടെ മനസ്സിലാക്കുന്നു. കില്ലറിനെ പിടി കൂടാൻ ശ്രമിക്കുന്ന നായകന് കാര്യങ്ങൾ അത്ര […]
Over the Rainbow / ഓവർ ദ റെയിൻബോ (2002)
എംസോൺ റിലീസ് – 3228 ഭാഷ കൊറിയൻ സംവിധാനം Jin-woo Ahn പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ […]
Short Films Special Release – 11 / ഷോര്ട്ട് ഫിലിംസ് സ്പെഷ്യല് റിലീസ് – 11
എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 03Alien / ഏലിയൻ (2023) ഭാഷ കൊറിയൻ പരിഭാഷ അരവിന്ദ് കുമാർ ജോണർ ഷോർട് പ്രപഞ്ചത്തിലെ ഏതോ കോണിൽ നിന്ന് ഭൂമിയിലേക്ക് എത്തപ്പെട്ട ഒരു സ്ത്രീയിലൂടെ ഈ ഷോർട് ഫിലിം ആരംഭിക്കുന്നത്.യഥാർത്ഥത്തിൽ വേറേ ലോകത്ത് നിന്ന് വരുന്നവർ മാത്രമാണോ “ഏലിയൻ“?, അതോ നമുക്ക് ചുറ്റുമുള്ളവരോ? ചെറിയ ദൈർഘ്യത്തിൽ വല്യ അർത്ഥങ്ങൾ സമ്മാനിക്കുന്ന ഒരു കൊച്ചു കൊറിയൻ ഷോർട്ട് ഫിലിം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ ഷോർട് ഫിലിം – 02 Judgement / ജഡ്ജ്മെന്റ് […]