Peppermint Candy
പെപ്പർമിന്റ് കാൻഡി (1999)
എംസോൺ റിലീസ് – 294
| ഭാഷ: | കൊറിയൻ |
| സംവിധാനം: | Lee Chang-dong |
| പരിഭാഷ: | സഗീർ പി എസ് വൈ |
| ജോണർ: | ഡ്രാമ |
ആത്മഹത്യ ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പിന്നോട്ടു പോയി, അയാളുടെ ജീവിതത്തിലെ 5 ഘട്ടങ്ങൾ നമ്മൾ കാണുന്നു. അതിലൂടെ അയാലെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തെന്ന് മനസ്സിലാക്കി തരികയാണ് ഈ ചിത്രത്തിലൂടെ.
