എം-സോണ്‍ റിലീസ് – 1112

ഭാഷ | കൊറിയൻ |
സംവിധാനം | Yang Yun-ho |
പരിഭാഷ | ഷിഹാബ് എ ഹസ്സൻ |
ജോണർ | ക്രൈം, മിസ്റ്ററി, ത്രില്ലർ |
Info | __________________________________ |
ബീഭത്സമായ ഇരട്ടക്കൊലപാതകം നടത്തിയ കുറ്റവാളിക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ഓഫീസര്‍മാരായ ക്യൂങ്-യൂണ് ചോയും യൂണ്-ജൂ പാര്‍ക്കും. അങ്ങനെയിരിക്കെ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം മിലിട്ടറിയില്‍ ഒരുമിച്ച് ജോലിചെയ്ത ഒരു ഭൂതകാലമുണ്ട്. കൊലയാളിയെ കണ്ടെത്തണമെങ്കില്‍ ആ ഭൂതകാലത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ നിവരേണ്ടതുണ്ട്.