Season of Good Rain
സീസൺ ഓഫ് ഗുഡ് റെയിൻ (2009)

എംസോൺ റിലീസ് – 2530

ഭാഷ: കൊറിയൻ
സംവിധാനം: Hur Jin-ho
പരിഭാഷ: സാരംഗ് ആർ. എൻ
ജോണർ: ഡ്രാമ, റൊമാൻസ്
Download

2709 Downloads

IMDb

6.4/10

Movie

N/A

2009ൽ കൊറിയൻ ഭാഷയിൽ റിലീസായ ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘സീസൺ ഓഫ് ഗുഡ് റെയിൻ’.

പാർക്ക് ഡോങ് – ഹാ എന്നൊരു ആർക്കിട്ടെക്ച്ചർ ബിസിനെസ്സ് ട്രിപ്പിന്റെ ഭാഗമായി ചൈനയിലേക്ക് വരുന്നു. അവിടത്തെ സ്ഥലങ്ങൾ കറങ്ങി കാണാൻ നേരമാണ് അവിടെ വെച്ച് തന്റെ കൂടെ പഠിച്ച മെയിനെ കാണുന്നത്. അവൾ ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് അവിടെ ജോലി ചെയ്യുന്നത്. കൂറെ നാളിന് ശേഷം വീണ്ടും കണ്ട് മുട്ടിയ രണ്ട് സുഹൃത്തുകൾ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പിന്നീട് ചിത്രം പറയുന്നത്. എന്നാൽ അവർ സുഹൃത്തുക്കൾ മാത്രമായിരുന്നില്ല, അതിനും അപ്പുറം എന്തോ ആയിരുന്നു.

1.30 മണിക്കൂർ ദൈഘ്യമുള്ള ഈ ചിത്രം സ്നേഹബന്ധത്തിന്റെ നല്ലൊരു അനുഭവമാണ് സമ്മാനിക്കുന്നത്. എവിടെ ഒക്കെയോ 96 എന്ന ചിത്രവുമായി കണക്റ്റ് ചെയ്യാൻ സാധിക്കും.