Sector 7
സെക്ടർ-7 (2011)

എംസോൺ റിലീസ് – 1966

ഭാഷ: കൊറിയൻ
സംവിധാനം: Kim Ji-hoon
പരിഭാഷ: ശിവരാജ്
ജോണർ: ആക്ഷൻ, സയൻസ് ഫിക്ഷൻ
Download

6369 Downloads

IMDb

4.7/10

Movie

N/A

കടലിനുനടുവിൽ സ്ഥിതിചെയ്യുന്ന “സെക്ടർ-7” എന്ന ഓയിൽ റിഗ്ഗിലാണ് കഥനടക്കുന്നത്. ഓയിൽ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അവിടെയുള്ളവർ. അങ്ങനെയിരിക്കെ അവർക്കിടയിലേക്ക് ആഴക്കടലിൽ നിന്നും ഒരു അതിഥിയെത്തുന്നു, കണ്ടാൽത്തന്നെ ഭയം തോന്നുന്ന, നിഗൂഢതകളുള്ള ഒരു ഭീമാകാരനായ ഭീകരജീവി. അവിടുള്ളവരെ അത് വേട്ടയാടുന്നതോടുകൂടി, ആ ജീവിയുടെ നിഗൂഢതകളും ചുരുളഴിയുന്നു. ആവശ്യമായ ആയുധങ്ങളും സഹായങ്ങളുമില്ലാതെ കടലിനാൽ ചുറ്റപ്പെട്ട റിഗ്ഗിനുള്ളിലെ ഒരുപറ്റം ആളുകളുടെ, ആ ജീവിക്കെതിരെയുള്ള തിരിച്ചടികളും, അവരുടെ പോരാട്ടവുമാണ്  ഈ പടം പറയുന്നത്.