Sex Is Zero 2
സെക്സ് ഈസ് സീറോ 2 (2007)

എംസോൺ റിലീസ് – 3310

Download

13159 Downloads

IMDb

6/10

Movie

N/A

Yoon Tae Yoon ന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് സെക്സ് ഈസ്‌ സീറോ 2.
2002-ൽ പുറത്തിറങ്ങിയ സെക്സ് ഈസ്‌ സീറോയുടെ സീക്വലാണ് ഈ ചിത്രം
ലീ ഉൻ-ഹ്യൊ വിദേശത്തേക്ക് പോകുന്നതോടെ ഡിപ്രെഷനിൽ അകപ്പെട്ട ഉൻ-ശിക് ആശുപത്രിയിലാവുകയും അവിടെ വെച്ച് പരിചയപ്പെടുന്ന ക്യോങ്-അയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ക്യോങ്‌-അ മികച്ച സ്വിമ്മർ ആയതുകൊണ്ട് തന്നെ ഉൻ-ശികിന്റെ അതേ കോളേജിൽ അഡ്മിഷൻ കിട്ടുന്നു. ബാക്കിയുള്ളതെല്ലാം കണ്ടു തന്നെ അറിയുക.

NB: അശ്ലീലരംഗങ്ങളും സംഭാഷണങ്ങളും ഒരുപാട് ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.