Sex Is Zero
സെക്സ് ഈസ് സീറോ (2002)

എംസോൺ റിലീസ് – 1511

ഭാഷ: കൊറിയൻ
സംവിധാനം: JK Youn
പരിഭാഷ: മുഹമ്മദ്‌ റാസിഫ്
ജോണർ: കോമഡി, റൊമാൻസ്
Download

12195 Downloads

IMDb

6.5/10

Movie

N/A

തന്റെ മിലിറ്ററി ജീവിതത്തിനിടയിൽ വൈകി കോളേജിൽ ചേരേണ്ടി വന്ന മാടന്റെ ശരീരവും മാട പ്രാവിന്റെ മനസ്സുമുള്ള യുൻസിക്. കോളേജിലെ തന്നെ സുന്ദരിയായ യുൻഹയോ എന്ന പെൺകുട്ടിയോട് പ്രണയം തോന്നുന്നു. എന്നാൽ സർവ്വോപരി കാണാൻ സുന്ദരനും കയ്യിലിരിപ്പ് വളരെ മോശവുമായ സാങ്കോക് എന്ന യുവാവുമായി യുൻഹയോ പ്രണയത്തിലാകുന്നു. 

2002 ൽ ഇറങ്ങിയ ഒരു  അഡൽറ്റ് കോമഡി ചിത്രമാണ് സെക്സ് ഈസ്‌ സീറോ. ജേണറിന്റെ പൂർണ്ണതയ്ക്ക് വേണ്ടി തയ്യാറാക്കിയ ഒരു തിരക്കഥ എന്നതൊഴിച്ചാൽ കഥാപരമായി യാതൊന്നും തന്നെ ഈ ചിത്രത്തിലില്ല. നഗ്ന രംഗങ്ങളുടെയും തെറിവിളികളുടെയും ധാരാളിത്തം നിറഞ്ഞൊഴുകുന്നതിനാൽ സിനിമ തിരഞ്ഞെടുക്കുന്നവർ സൂക്ഷിക്കുക. അഡൽറ്റ് കോമഡി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒന്ന് കണ്ടു മറക്കാവുന്ന ഒരു കുഞ്ഞു ചിത്രം.