She's on Duty
ഷി ഈസ് ഓൺ ഡ്യൂട്ടി (2005)
എംസോൺ റിലീസ് – 2117
2005 ൽ റിലീസ് ചെയ്ത ആക്ഷൻ/കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമാണ്
ഷി ഈസ് ഓൺ ഡ്യൂട്ടി.
ഒളിവിൽ പോയ ക്രിമിനൽ ഗ്യാങ്ങിന്റെ നേതാവായ ച്ചാ യെ കണ്ടുപിടിക്കാനായി അയാളുടെ മകൾ പഠിക്കുന്ന സ്‌കൂളിലേക്ക് അണ്ടർകവർ അന്വേഷണത്തിനായി സ്‌കൂൾ കുട്ടിയുടെ വേഷത്തിൽ പോകുന്ന ചുൻ ജേ-ഇൻ സ്‌കൂളിൽ നടത്തുന്ന അന്വേഷണവും കൂടെയുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയിലുള്ളത്..
ട്രെയിൻ ടു ബുസാനിലെ നായകനായ ഗോങ്ങ് – യൂ വിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം