• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Vincenzo / വിൻസെൻസോ (2021)

September 12, 2021 by Shyju S

എംസോൺ റിലീസ് – 2766 ഭാഷ കൊറിയൻ സംവിധാനം Kim Hui-won പരിഭാഷ ജിതിൻ.വി, ദേവനന്ദൻ നന്ദനം,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ,അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 8.5/10 ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.പിതാവിന്റെ […]

The Irregulars / ദി ഇറെഗുലേഴ്‌സ് (2021)

June 9, 2021 by Vishnu

എം-സോണ്‍ റിലീസ് – 2595 ഭാഷ ഇംഗ്ലീഷ് നിർമാണം Drama Republic പരിഭാഷ വിവേക് സത്യൻ, അരുൺ അശോകൻശ്രുതി രഞ്ജിത്ത്, ദേവനന്ദൻ നന്ദനംനിഷാം നിലമ്പൂർ, ആദം ദിൽഷൻഫഹദ് അബ്ദുൽ മജീദ്, തൗഫീക്ക് എഗോകുൽ എസ് എൻ ചെറുവല്ലൂർ, അനന്ദു കെ എസ്ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 5.9/10 ഷെർലക്ക് ഹോംസ് നോവലുകളിലും കഥകളിലും സർ ആർതർ കോനൻ ഡോയൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലർസ്. കേസുകളിൽ തന്നെ സഹായിക്കാനായി […]

Miss Sherlock / മിസ്സ് ഷെർലക് (2018)

May 4, 2021 by Vishnu

എം-സോണ്‍ റിലീസ് – 2534 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke TakiJun’ichi MoriTakashi Matsuo പരിഭാഷ ജിതിൻ ജേക്കബ് കോശി,ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്,വിവേക് സത്യൻ,നിബിൻ ജിൻസി,ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ,ഫഹദ് അബ്ദുൽ മജീദ്,തൗഫീക്ക് എ,ശ്രുതി രഞ്ജിത്ത്,റോഷൻ ഖാലിദ്,നിഷാം നിലമ്പൂർ,ജീ ചാങ് വൂക്ക്,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 കാലത്തിനും ദേശത്തിനും അനുയോജ്യമായ മാറ്റങ്ങളോടെ ഏത് നാടിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടാലും പ്രേക്ഷകമനസ്സുകളിൽ വേരൂന്നി പന്തലിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളേ കല്പിതകഥകളുടെ ലോകത്തുള്ളൂ. അക്കൂട്ടത്തിൽ […]

Nine: Nine Time Travels / നയൻ: നയൻ ടൈംസ് ടൈം ട്രാവൽസ് (2013)

January 20, 2021 by Vishnu

എം-സോണ്‍ റിലീസ് – 2399 ഭാഷ കൊറിയൻ സംവിധാനം Byung-Soo Kim പരിഭാഷ അരുൺ അശോകൻ, വിവേക് സത്യൻ,ദേവനന്ദൻ നന്ദനം, റോഷൻ ഖാലിദ്,അനന്ദു കെ. എസ്. നിഷാം നിലമ്പൂർ,തൗഫീക്ക് എ, നിബിൻ ജിൻസി, ഹബീബ് ഏന്തയാർ, ഫഹദ് അബ്ദുൾ മജീദ്,ഗോകുൽ എസ് എൻ ചെറുവല്ലൂർ, ശ്രുതി രഞ്ജിത്ത്, ജീ ചാങ്ങ് വൂക്ക് ജോണർ ഫാന്റസി, മിസ്റ്ററി, റൊമാൻസ് 8.3/10 സുകൃത ദുഷ്കൃതങ്ങളുടെ കാണപ്പെടാത്ത ഫലമായി വരുന്ന സുഖദുഃഖാനുഭവങ്ങളാണ് ‘വിധി’. തിരുത്താൻ അവസരം ലഭിച്ചാലും അത് നിശ്ചയിക്കപ്പെട്ട പോലെ തന്നെ നടക്കും. […]

The Truth Beneath / ദി ട്രൂത്ത് ബിനീത് (2016)

January 18, 2021 by Vishnu

എം-സോണ്‍ റിലീസ് – 2396 ഭാഷ കൊറിയൻ സംവിധാനം Kyoung-mi Lee പരിഭാഷ അനന്ദു കെ എസ്, നിഷാം നിലമ്പൂർ, ഗോകുൽ എസ് എൻ ചെറുവല്ലൂർ, അശ്വിൻ ലെനോവ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 ലീ ക്യോങ് മി യുടെ സംവിധാനത്തിൽ 2016ൽ റിലീസ് ആയ ഒരു കൊറിയൻ ഡ്രാമ ത്രില്ലർ ചിത്രമാണ് “ദി ട്രൂത്ത് ബിനീത് “പ്രഗത്ഭനായൊരു യുവ രാഷ്ട്രീയക്കാരനാണ് കിം ജോങ് ചാൻ.അദ്ദേഹത്തിന്റെ ഭാര്യയും, ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കിം മിൻ ജിന്നിന്റെ അമ്മയുമായ കിം […]

Dirilis: Ertugrul – Season 5 / ദിറിലിഷ്: എർതൂറുൽ – സീസൺ 5 (2018)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2379 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഐക്കെ വാസിൽ,റിയാസ് പുളിക്കൽ,അൻഷിഫ് കല്ലായി, ഷിഹാസ് പരുത്തിവിള,സാബിറ്റോ മാഗ്മഡ്, ഷാനു മടത്തറ, ഷിയാസ് പരീത്, ഡോ. ഷാഫി കെ കാവുന്തറ, അനന്ദു കെ എസ്സ്, നന്ദു പാർവ്വതി തോട്ടത്തിൽ,കൃഷ്ണപ്രസാദ്‌ പി.ഡി, നിഷാദ് മലേപറമ്പിൽ, ഫാസിൽ മാരായമംഗലംനിഷാദ് മലേപറമ്പിൽഡോ. ഷൈഫാ ജമാൽഷാനു മടത്തറ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.9/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ […]

Go Back Couple / ഗോ ബാക്ക് കപ്പിൾ (2017)

January 5, 2021 by Vishnu

എം-സോണ്‍ റിലീസ് – 2359 ഭാഷ കൊറിയൻ സംവിധാനം Byung-Hoon Ha പരിഭാഷ നിഷാം നിലമ്പൂർ, മുസ്ഫർ എം. കെ,അനന്ദു കെ. എസ്,നിബിൻ ജിൻസി, ആദം ദിൽഷൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 പരസ്പരം പ്രണയിച്ചു ഇഷ്ടത്തോടെ വിവാഹം കഴിച്ച ചോയ്-ബാൻഡോ, മാജിൻ-ജൂ ദമ്പതിമാർ 14 വർഷത്തിന് ശേഷം പിരിയുകയാണ്, കാരണം സിമ്പിൾ, എല്ലാ കുടുംബത്തിലും ഉള്ള പോലെ തന്നെ അല്ലറ പൊട്ടലും ചീറ്റലും.. അങ്ങനെ കോടതിവിധി ഇരുവരെയും പിരിച്ചതിനു ശേഷം, അവർ അവരുടെ കൈകളിലുള്ള […]

It’s Okay to Not Be Okay / ഇറ്റ്സ് ഓക്കെ ടു നോട്ട് ബി ഓക്കെ (2020)

December 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2326 ഭാഷ കൊറിയൻ സംവിധാനം Park Shin Woo പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ, ആശിഷ് വി കെ.,ജിതിൻ ജേക്കബ് കോശി, ദേവനന്ദൻ നന്ദനം,അനന്ദു കെ. എസ്. അശ്വിൻ ലെനോവ,ജീ ചാങ്-വൂക്ക്, നിബിൻ ജിൻസി,അർജുൻ ശിവദാസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.8/10 കുറച്ചു ഭ്രാന്തില്ലാത്തവരായി ഈ ലോകത്ത് ആരാണുള്ളത്? കുട്ടിക്കാലത്തെ ചില ദുരനുഭവങ്ങളുടെ ഓർമ്മകൾ മരണം വരെയും നമ്മളെ വേട്ടയാടാറുണ്ട്. അങ്ങനെ ചില ഓർമകളിൽ തന്നെ കുടുങ്ങി പോകാറുണ്ട് നമ്മളിൽ ചിലർ. കുട്ടികളുടെ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]