എം-സോണ്‍ റിലീസ് – 2255

ഭാഷ | കൊറിയൻ |
സംവിധാനം | Je-yong Mun |
പരിഭാഷ | ശ്രുതി രഞ്ജിത്ത് |
ജോണർ | ഡ്രാമ |
ഒരു ഭ്രാന്തശുപത്രിയെ കേന്ദ്രീകരിച്ചാണ് കഥയുടെ ഒഴുക്ക്. അമ്മയുടെ ആത്മഹത്യ താൻ മൂലം ആണെന്ന് കരുതി മെന്റൽ ഡിസോർഡർ അനുഭവിക്കുന്ന സോ മ്യുങ്ങും സ്വത്തിനും സമ്പത്തിനും വേണ്ടി സഹോദരന്മാർ ബലപ്രയോഗത്തിലൂടെ ഭ്രാന്തശുപത്രിയിൽ കൊണ്ടാക്കുന്ന സെങ്ങ് മിനും അവിടെ വെച്ച് കണ്ടു മുട്ടുകയാണ്. അവിടെ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ഉപായങ്ങളിലൂടെയും സൗഹൃദത്തിലൂടെയും കഥ മുന്നോട്ട് പോകുന്നു. പല സീനുകളും ഹൃദയ സ്പർശിയായി ചിത്രീകരിച്ചിരിക്കുന്നു.