എംസോൺ റിലീസ് – 3143 ഭാഷ ജാപ്പനീസ് സംവിധാനം Kôjirô Hashimoto പരിഭാഷ ഹബീബ് ഏന്തയാർ & ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 പുറം തൊലിയ്ക്ക് കയ്പ്പുള്ളതും അകമേ രുചിയാല്‍ സമൃദ്ധമായതുമായ ഒരു ഓറഞ്ച് സമ്മാനിക്കുന്നതിന് സമാനമായ സമ്മിശ്ര അനുഭൂതികളാണ് ജീവിതം നമുക്ക് നല്‍കുന്നത്. കുറ്റബോധത്തിന്റെ കടലില്‍ മുങ്ങിത്താഴുന്ന നാഹോയ്ക്ക് തന്റെ ഭൂതകാലത്തില്‍ മാറ്റം വരുത്തണമെന്ന് അതിയായ ആഗ്രഹം തോന്നിയ സമയത്താണ് പത്ത് വര്‍ഷം മുമ്പുള്ള തനിക്ക് തന്നെ അവൾ ഒരു കത്തെഴുതാന്‍ […]
Money Heist: Korea – Joint Economic Area / മണി ഹൈസ്റ്റ്: കൊറിയ – ജോയിന്റ് എക്കണോമിക് ഏരിയ (2022)
എംസോൺ റിലീസ് – 3058 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim പരിഭാഷ വിഷ്ണു ഷാജി, ഫഹദ് അബ്ദുൾ മജീദ്, ജീ ചാങ്-വൂക്ക്, ശ്രുതി രഞ്ജിത്ത്, റോഷൻ ഖാലിദ്, ഹബീബ് ഏന്തയാർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 5.3/10 2017 ൽ പുറത്തിറങ്ങിയ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത സ്പാനിഷ് സീരിയസായ മണി ഹൈസ്റ്റ് a.k.a ലാ കാസാ ഡീ പേപ്പൽ, ൻ്റെ കൊറിയൻ റീമേക്കാണ് 2022 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മണി ഹൈസ്റ്റ് […]
Stranger Things Season 4 / സ്ട്രേഞ്ചർ തിങ്സ് സീസൺ 4 (2022)
എംസോൺ റിലീസ് – 3038 ഭാഷ ഇംഗ്ലീഷ് നിർമ്മാണം 21 Laps Entertainment പരിഭാഷ ജിതിൻ.വി, ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ,റോഷൻ ഖാലിദ്, ജീ ചാങ്-വൂക്ക്, അരുൺ അശോകൻ & ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.7/10 ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് സ്ട്രേഞ്ചർ തിങ്സ്. ഒരേ പാറ്റേണിൽ കഥ […]
Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)
എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]
Black Mirror – Season 02 / ബ്ലാക്ക് മിറർ – സീസൺ 02 (2013)
എംസോൺ റിലീസ് – 2935 വൈറ്റ് ക്രിസ്മസ് / White Christmas ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 9.0/10 ബ്ലാക്ക് മിറർ എന്ന സീരീസിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നാണ് ‘വൈറ്റ് ക്രിസ്മസ്‘. ടെക്നോളജിയുടെ ഇരുണ്ട മുഖം കാണിക്കുന്ന മൂന്ന് കഥകളാണ് ഇതില്‍ പറയുന്നത്. ഒരു ഒറ്റപ്പെട്ട Cabin ൽ, കഴിഞ്ഞ 5 കൊല്ലമായി, പരസ്പരം അധികം മിണ്ടാതെ ജീവിക്കുന്ന രണ്ടു പേരെ കാണിച്ചാണ് […]
Kill It / കിൽ ഇറ്റ് (2019)
എംസോൺ റിലീസ് – 2773 ഭാഷ കൊറിയൻ സംവിധാനം Sung-Woo Nam പരിഭാഷ അഖിൽ ജോബി, മുഹമ്മദ് സിനാൻ,അഭിജിത്ത് എം ചെറുവല്ലൂർ, സജിത്ത് ടി. എസ്,അൻഷിഫ് കല്ലായി, തൗഫീക്ക് എ, ശ്രുതി രഞ്ജിത്ത്,ഹബീബ് ഏന്തയാർ, ആദം ദിൽഷൻ, ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.7/10 മൃഗസ്നേഹിയും മൃഗ ഡോക്ടറുമായ കിം സോ ഹ്യുൻ, യഥാർത്ഥത്തിൽ ഒരു വാടക കൊലയാളിയാണ്. തന്റെ ശത്രുക്കളെ നിർദ്ദയം വധിക്കാൻ കിം സോ ഹ്യുവിനെ വാടകക്കെടുക്കാം. അസാമാന്യ കഴിവുകളുള്ള കിം […]
Vincenzo / വിൻസെൻസോ (2021)
എംസോൺ റിലീസ് – 2766 ഭാഷ കൊറിയൻ സംവിധാനം Kim Hui-won പരിഭാഷ ജിതിൻ.വി, ദേവനന്ദൻ നന്ദനം,നിഷാം നിലമ്പൂർ, റോഷൻ ഖാലിദ്, വിവേക് സത്യൻ, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ,ഗോകുൽ എസ് എൻ ചെറുവല്ലൂർ, തൗഫീക്ക് എ,അനന്ദു കെ. എസ്, അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 8.5/10 ചോര കണ്ട് അറപ്പ് മാറിയ ഇറ്റലിയിലെ ഒരു മാഫിയ കുടുംബമായ കസ്സാനോ ഫാമിലിയുടെ നിയമോപദേഷ്ടാവാണ് കോൺസീല്യേർ വിൻസെൻസോ കസ്സാനോ.പിതാവിന്റെ […]
The Irregulars / ദി ഇറെഗുലേഴ്‌സ് (2021)
എം-സോണ്‍ റിലീസ് – 2595 ഭാഷ ഇംഗ്ലീഷ് നിർമാണം Drama Republic പരിഭാഷ വിവേക് സത്യൻ, അരുൺ അശോകൻശ്രുതി രഞ്ജിത്ത്, ദേവനന്ദൻ നന്ദനംനിഷാം നിലമ്പൂർ, ആദം ദിൽഷൻഫഹദ് അബ്ദുൽ മജീദ്, തൗഫീക്ക് എഗോകുൽ എസ് എൻ ചെറുവല്ലൂർ, അനന്ദു കെ എസ്ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 5.9/10 ഷെർലക്ക് ഹോംസ് നോവലുകളിലും കഥകളിലും സർ ആർതർ കോനൻ ഡോയൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലർസ്. കേസുകളിൽ തന്നെ സഹായിക്കാനായി […]