Slate
സ്ലേറ്റ് (2020)

എംസോൺ റിലീസ് – 2589

ഭാഷ: കൊറിയൻ
സംവിധാനം: Bareun Jo
പരിഭാഷ: പാർക്ക്‌ ഷിൻ ഹേ
ജോണർ: ആക്ഷൻ
Download

5791 Downloads

IMDb

5.3/10

Movie

N/A

ജോ ബാ-രേൻ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് സ്ലേറ്റ്. ആൻ ജി-ഹേ, പാർക്ക്‌ തേ-സാൻ, ലീ സെ-ഹോ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

വലിയ ആക്ഷൻ സ്റ്റാർ ആകണമെന്ന ആഗ്രഹത്തിൽ ജീവിക്കുന്ന നായിക
ഒരിക്കൽ അവൾക്ക് സിനിമയിൽ സ്റ്റണ്ട് ഡബിൾ ആകാനുള്ള അവസരം ലഭിച്ചു എന്നാൽ അതിന് വേണ്ടി ഷൂട്ടിങ് സെറ്റിലേക്ക് പോയപ്പോൾ എത്തിപ്പെട്ടത് പാരല്ലൽ വേൾഡിൽ, അവിടെ ഗ്രാമത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്ന ദുഷ്ട്ട ശക്തികളെ നേരിടാൻ അവൾ തീരുമാനിച്ചു. തുടർന്ന് നടക്കുന്ന കാര്യങ്ങൾ അവതരിപ്പിച്ച ഒരു നല്ല ആക്ഷൻ കോമഡി മൂവിയാണ് സ്ലേറ്റ്. ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ കോമഡിയിലൂടെ വളരെ മികച്ച രീതിയിൽ അവതരിപ്പിചിട്ടുണ്ട്.