Suspicious Partner - K-Drama
സസ്പീഷ്യസ് പാർട്ട്ണർ - കെ-ഡ്രാമ (2017)

എംസോൺ റിലീസ് – 2341

Download

8826 Downloads

IMDb

7.8/10

ഒരു സബ് വേ ട്രെയിനിൽ വെച്ചാണ് പ്രോസിക്യൂട്ടർ നോ ജീ വൂക്കും ലോയർ യൂൻ ബോങ്-ഗീയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു ലവ് ഹെറ്റ് റിലേഷൻഷിപ്പിന് അവിടെ തുടക്കമാവുന്നു. ജീ വൂക്കിന്റെ ഓഫീസിൽ ഇന്റെൺ ആയി ജോലി തുടങ്ങുന്ന യൂൻ ബോങ്-ഗീ അബദ്ധത്തിൽ ഒരു കൊലക്കേസിൽ പ്രതിയാവുന്നു. കേസിൽ യൂൻ ബോങ് ഗീക്കെതിരെ
വാദിക്കാൻ എത്തുന്നത് പ്രോസിക്യൂട്ടർ ജീ വൂക്കും. നേരത്തേ തന്നെ സങ്കീർണമായിരുന്ന ഇരുവരുടെയും ബന്ധം ഒരു വഴിത്തിരിവിലെത്താൻ ഈ കേസ് കാരണമാവുന്നു. കോമഡി, റൊമാൻസ് എന്നിവയ്ക്ക് തുല്യ പ്രധാന്യം നല്കി 2017 ൽ പുറത്തിറങ്ങിയ കൊറിയൻ ലീഗൽ ത്രില്ലർ സീരീസ് ആണ് സസ്പീഷ്യസ് പാർട്ട്ണർ.