Sympathy for Lady Vengeance
സിമ്പതി ഫോർ ലേഡി വെഞ്ചൻസ് (2005)

എംസോൺ റിലീസ് – 304

Download

3898 Downloads

IMDb

7.5/10

പാർക്ക് ചാൻ-വൂക്കിന്റെ “Vengeance Trilogy” എന്നറിയപ്പെടുന്ന 3 ചിത്രങ്ങളുടെ പരമ്പരയിലെ മൂന്നാം ചിത്രം.
6 വയസ്സുകാരനെ കൊന്നതിന്റെ പേരിൽ 13 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വരുന്ന ലീ ഗ്യും-ജാ ശരിക്കും കൊലപാതകത്തിന് ഉത്തരവാദിയായ ആളെ പ്രതികാരത്തിനായി തേടുന്നു. ജയിലിലെ പഴയ സുഹൃത്തുക്കളുമായി ചേർന്ന് ലീ തന്റെ പ്ലാൻ തയ്യാറാക്കുന്നു.