എം-സോണ്‍ റിലീസ് – 2244

ഭാഷ | കൊറിയൻ |
സംവിധാനം | Jong-ho Huh |
പരിഭാഷ | നൗഫൽ നൗഷാദ് |
ജോണർ | ക്രൈം, മിസ്റ്ററി |
സാധാരണ നമ്മൾ കാണുന്ന കൊലപാതക സിനിമകളിൽ പ്രതി തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാറാണ് പതിവ്. പക്ഷേ കൊലപാതകം നടന്നയിടത്ത് തെളിവുകൾ അവശേഷിപ്പിക്കുകയും ചെയ്താലോ.
ഇത്തരത്തിലൊരു കേസ് കൊറിയയിലെ പ്രശസ്തനായ ഒരു ക്രിമിനൽ അഡ്വക്കേറ്റിന് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ദി അഡ്വക്കേറ്റ് :എ മിസ്സിംഗ് ബോഡി എന്ന ചിത്രം പറയുന്നത്.