The Isle
ദി ഐൽ (2000)
എംസോൺ റിലീസ് – 206
ഭാഷ: | കൊറിയൻ |
സംവിധാനം: | Kim Ki-duk |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ഡ്രാമ, ത്രില്ലർ |
സംസാര ശേഷി ഇല്ലാത്ത ഹീ-ജിൻ എന്ന യുവതി കൊറിയൻ വനാന്തരങ്ങളിലെ ഒരു തടാകത്തിൽ ഫിഷിംഗ് റിസോർട്ട് നടത്തുകയാണ്. വരുന്ന അതിഥികൾക്ക് ഭക്ഷണവും മീൻ പിടിക്കാനുള്ള സാധനങ്ങൾക്കും പുറമേ സ്വന്തം ശരീരവും വിറ്റു ജീവിക്കുകയാണ് ഹീ-ജിൻ. അങ്ങനെ ഇരിക്കുമ്പോൾ പോലീസിനെ വെട്ടിച്ചു താമസിക്കുന്ന ഹ്യുണ്‍-ഷിക്കിനോട് പ്രണയം തോന്നുന്ന ജിൻ അവനെ പിന്നീട് പോലീസിൽ നിന്നും രക്ഷിക്കുന്നു. അതിന്റെ അനന്തര ഫലങ്ങളാണ് ചിത്രം പറയുന്നത്. സംഭാഷണം തീരെ കുറവായ ഈ ചിത്രത്തിൽ ചായാഗ്രഹണമാണ് പ്രധാന ആകർഷണം.