The Negotiation
ദി നെഗോസ്യേഷൻ (2018)

എംസോൺ റിലീസ് – 1663

Download

12809 Downloads

IMDb

6.7/10

Movie

N/A

2018-ൽ ഇറങ്ങിയ കൊറിയൻ ത്രില്ലർ സിനിമയാണ് ‘ദ നെഗോസിയേഷൻ’. ആളുകളെ ബന്ദിയാക്കുന്ന അക്രമികളുമായി സന്ധി സംഭാഷണം നടത്തുന്നതിൽ വിദഗ്ധയാണ് ഇൻസ്പെക്ടർ ഹാ ചെ യുൻ. ഒരിക്കൽ വളരെ അസാധാരണമായ രീതിയിൽ ഒരു ക്രിമിനലുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്നു. പ്രതീക്ഷിക്കാത്ത പുതിയ വെളിപ്പെടുത്തലുകളിലേക്കാണ് അവർ എത്തിപ്പെടുന്നത്. കൊറിയൻ ത്രില്ലർ ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത ചിത്രം.