The Outlaws
ദി ഔട്ട്‍ലോസ് (2017)

എംസോൺ റിലീസ് – 1333

ഭാഷ: കൊറിയൻ
സംവിധാനം: Yunsung Kang
പരിഭാഷ: മുഹമ്മദ് ആസിഫ്
ജോണർ: ആക്ഷൻ, ക്രൈം
Download

43431 Downloads

IMDb

7.2/10

Movie

N/A

2004ൽ സിയൂൾ പോലീസ് നടത്തിയ ചൈനീസ്-കൊറിയൻ ഗ്യാങ്സ്റ്റർ ഓപ്പറേഷനെ’ ആധാരമാക്കി ചിത്രീകരിച്ച സിനിമയാണിത്. പണത്തിനുവേണ്ടി നിഷ്കരുണം ഭീകരമായി കൊന്നുതള്ളിയ ചൈനീസ്-കൊറിയൻ വംശജരായ ഗുണ്ടകൾ നാട്ടിൽ ഭീതി പരത്തി. ഗുണ്ടാസംഘങ്ങളുടെ പരസ്പര കുടിപ്പകയിൽ ജനങ്ങൾ ദുരിതമനുഭവിച്ചു. നാട്ടിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി പോലീസ് സീരിയസ് ക്രൈം യൂണിറ്റ് രൂപീകരിക്കുന്നു. ഒന്നര പതിറ്റാണ്ട് നീണ്ട ഗുണ്ടാവിളയാട്ടത്തെ ഒറ്റ രാത്രി കൊണ്ട് തൂത്തുവാരിയ പോലീസിന്റെ ധീരമായ നീക്കത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം.
മാ ഡോങ് സിയോക് പ്രധാന വേഷത്തിലെത്തുമ്പോൾ പ്രതിനായകനായി കട്ടക്ക് നിൽക്കുന്ന യൂൻ കേ സങ്ങ് മികച്ച പ്രകടനം നടത്തി.