The Quiet Family
ദി ക്വയറ്റ് ഫാമിലി (1998)

എംസോൺ റിലീസ് – 1975

ഭാഷ: കൊറിയൻ
സംവിധാനം: Kim Jee-woon
പരിഭാഷ: അജിത് രാജ്
ജോണർ: കോമഡി, ക്രൈം, ഹൊറർ
Download

6133 Downloads

IMDb

7/10

Movie

N/A

പട്ടണത്തിൽ നിന്നും അകലെയുള്ള മലമുകളിൽ, ഒരു കുടുംബം പുതുതായി ഒരു ലോഡ്ജ് ആരംഭിക്കുന്നു. എന്നാൽ അതിന്റെ നടത്തിപ്പിനെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്ത അവരുടെ ലോഡ്ജിലേക്ക് ആരും വരാത്തത് അവരെ നിരാശപ്പെടുത്തുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ആ ലോഡ്ജിലേക്ക് ഒരാൾ വരുന്നു…
ഒട്ടും ബോറടിയില്ലാതെ കാണാൻ കഴിയുന്ന വത്യസ്തമായ ഈ കൊറിയൻ ചിത്രം, 2014 ൽ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.