എം-സോണ്‍ റിലീസ് – 1975
![](https://cdn.statically.io/img/malayalamsubtitles.org/wp-content/uploads/2020/08/the_quiet_family1998-Malayalam-725x1024.jpg?quality=100&f=auto)
ഭാഷ | കൊറിയൻ |
സംവിധാനം | Jee-woon Kim |
പരിഭാഷ | അജിത് രാജ് |
ജോണർ | കോമഡി, ക്രൈം, ഹൊറർ |
പട്ടണത്തിൽ നിന്നും അകലെയുള്ള മലമുകളിൽ, ഒരു കുടുംബം പുതുതായി ഒരു ലോഡ്ജ് ആരംഭിക്കുന്നു. എന്നാൽ അതിന്റെ നടത്തിപ്പിനെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്ത അവരുടെ ലോഡ്ജിലേക്ക് ആരും വരാത്തത് അവരെ നിരാശപ്പെടുത്തുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ ആ ലോഡ്ജിലേക്ക് ഒരാൾ വരുന്നു…
ഒട്ടും ബോറടിയില്ലാതെ കാണാൻ കഴിയുന്ന വത്യസ്തമായ ഈ കൊറിയൻ ചിത്രം, 2014 ൽ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.