The Throne
ദി ത്രോൺ (2015)

എംസോൺ റിലീസ് – 2281

Download

1042 Downloads

IMDb

7.1/10

Movie

N/A

പതിനെട്ടാം നൂറ്റാണ്ടിൽ കൊറിയയിൽ നടന്ന ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് 2015ൽ ലീ ജൂൻ യിക്ക് സംവിധാനം ചെയ്ത ഒരു ചിത്രമാണ് ദി ത്രോൺ.
ദീർഘകാലം ഭരിച്ച ഒരു രാജാവും ഇരുപത്തിയേഴാം വയസ്സിൽ മരിച്ച കീരീടാവകാശിയായ തന്റെ മകനും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്. ചരിത്രത്തിൽ സ്വന്തം മകനെ കൊന്നവനായിട്ട് രാജാവിനെ രേഖപ്പെടുത്തിയിരിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അനേകം സിനിമകളും നാടകങ്ങളും കൊറിയയിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അതിനെക്കാൾ ഒരു പിടി മുകളിലാണ് ഈ സിനിമയുടെ സ്ഥാനം.
ഒരു രാജകുടുബത്തിലെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ശരിക്കും വരച്ചുകാട്ടുന്നുണ്ട് ഈ സിനിമയിൽ. ഒരുപാട് അവാർഡുകളും ചിത്രം നേടുകയുണ്ടായി.