The World of Us
ദി വേൾഡ് ഓഫ് അസ് (2016)

എംസോൺ റിലീസ് – 2624

ഭാഷ: കൊറിയൻ
സംവിധാനം: Yoon Ga-eun
പരിഭാഷ: സാരംഗ് ആർ. എൻ
ജോണർ: ഡ്രാമ, ഫാമിലി
Subtitle

1964 Downloads

IMDb

7.5/10

Movie

N/A

2016ൽ സൗത്ത് കൊറിയയിൽ റിലീസായ മനോഹരമായ ഒരു കൊച്ച് ചിത്രമാണ് ‘ദി വേൾഡ് ഓഫ് അസ്’.

നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സൺ. വളരെ പാവപ്പെട്ട വീട്ടിലെ ഒരു കുട്ടി.
ഹൻ-ജിയ എന്ന ഒരു പണക്കാരിയുടെ മകൾ സണ്ണിന്റെ ക്ലാസിലേക്ക് സ്ഥലം മാറി വരുന്നതും പിന്നീട് ഇവർ തമ്മിൽ സുഹൃത്തുക്കളാക്കുന്നതുമാണ് ചിത്രം പറയുന്നത്. എന്നാൽ എത്രയൊക്കെ കൂട്ടുകാരാണെന്ന് പറഞ്ഞാലും അതിൽ ഒരു വിള്ളൽ വീഴാൻ ചെറിയ കാരണം മതി.

10th ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്, 37th ബ്ലു ഡ്രാഗൺ ഫിലം അവാർഡ്, ഷാങ്കായ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ ഒട്ടനവധി വേദികളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ നേടിയ ഒരു കൊച്ച് ചിത്രം കൂടിയാണ് “ദി വേൾഡ് ഓഫ് അസ്”.