Train to Busan 2: Peninsula
ട്രെയിൻ ടു ബുസാൻ 2: പെനിൻസുല (2020)

എംസോൺ റിലീസ് – 1997

Download

43045 Downloads

IMDb

5.5/10

Movie

N/A

ട്രെയിൻ ടു ബുസാനിലെ സംഭവങ്ങൾ കഴിഞ്ഞ് നാല് വർഷത്തിന് ശേഷം, ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഒരു വലിയ തുകയുള്ള ബാഗുകൾ വീണ്ടെടുക്കുന്നതിനായി സോമ്പികളാൽ നശിച്ചുപോയ കൊറിയയിലേക്ക് വീണ്ടും മടങ്ങിവരുന്നു. എന്നാൽ അവരും സംഘവും കുഴപ്പത്തിലാകുമ്പോൾ,
ഒരു പെൺകുട്ടിയും അവളുടെ കുടുംബവും അവരെ സഹായിക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന സിനിമ ആണ് പെനിൻസുല.

പലരും പെനിൻസുലയെ ട്രെയിൻ ടു ബുസാന്റെ തുടർച്ചയായി കാണുമെങ്കിലും യഥാർത്ഥത്തിൽ ഇത് ഒന്നാം കഥയുടെ തുടർച്ചയല്ല എന്ന് ഉറപ്പിച്ച് തന്നെ പറയാം.അതേ പ്രപഞ്ചത്തിൽ തന്നെ നടക്കുന്ന മറ്റൊരു കഥയാണ് ചിത്രം കാണിച്ചു തരുന്നത്.