Voice of Silence
വോയ്സ് ഓഫ് സൈലൻസ് (2020)

എംസോൺ റിലീസ് – 2552

Subtitle

6088 Downloads

IMDb

6.5/10

Movie

N/A

2020 ൽ റിലീസ് ചെയ്യപ്പെട്ട ഒരു സൗത്ത് കൊറിയൻ ക്രൈം ഡ്രാമയാണ് വോയിസ്‌ ഓഫ് സൈലൻസ്. ക്രൈം സംഘടനകൾ കൊന്ന് മലിനമാക്കിയിട്ടിട്ട് പോയ ശവശരീരങ്ങളും മറ്റും വൃത്തിയാക്കി മറവ് ചെയ്യുന്ന ജോലിക്കാരാണ് ചാങ് ബൊക്കും, തേ ഇനും. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് ഒരു കുട്ടിയെ കുറച്ചുനാൾ കൂടെ താമസിപ്പിക്കേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ചിത്രം കണ്ടുതന്നെ മനസ്സിലാക്കുക. അല്പം സ്ലോ ഫേസിൽ പോകുന്ന ഒരു ക്രൈം ഡ്രാമയാണ് വോയിസ്‌ ഓഫ് സൈലൻസ് എന്ന ഈ കൊച്ചു ചിത്രം.