Akashadoothu
ആകാശദൂത് (1993)

എംസോൺ റിലീസ് – 1063

Download

504 Downloads

IMDb

7.8/10

ജോണിയും ആനിയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷകരമായ യാത്രയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗാവസ്ഥയും അത് ആ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് സിനിമയുടെ ഇതിവൃത്തം.

കാലമെത്ര കഴിഞ്ഞാലും മായാത്തൊരു നോവാണ് ആകാശദൂത്. ജോണിയും ആനിയും നാലു മക്കളും കാഴ്ചക്കാരിൽ തീരാത്ത നോവായി മാറിയിട്ട് മൂന്ന് പതിറ്റാണ്ടോടടുക്കുന്നു.
കാലങ്ങൾക്കിപ്പുറവും നനവാർന്ന മിഴികളോടെയല്ലാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല.