• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Fox and the Hound / ദി ഫോക്സ് ആൻഡ് ദി ഹൗണ്ട് (1981)

May 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2569 ഭാഷ ഇംഗ്ലീഷ് സംവിധാനം Ted BermanRichard RichArt Stevens പരിഭാഷ റാഷിദ് അഹമ്മദ് ജോണർ അഡ്വഞ്ചർ, അനിമേഷന്‍, ഡ്രാമ 7.3/10 ഒരു കുറുക്കനും വേട്ടനായയും കൂട്ടുകൂടിയാൽ എങ്ങനെയിരിക്കും? ബദ്ധവൈരികളായ രണ്ടു കൂട്ടർ തമ്മിലുള്ള സൗഹൃദം സാധ്യമെന്ന് പറയാനാവില്ലല്ലോ. ഡാനിയേൽ പി. മന്നിക്സിന്റെ 1967 ൽ പുറത്തിറങ്ങിയ ‘ദി ഫോക്സ് ആൻഡ് ദി ഹൗണ്ട്’ എന്ന നോവലിന്റെ പശ്ചാത്തലം ഈയൊരു വിചിത്ര കൂട്ടുകെട്ടായിരുന്നു. ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് 1981 ൽ പുറത്തിറങ്ങിയ ഈ […]

Son of Bigfoot / ദി സൺ ഓഫ് ബിഗ്ഫുട്ട് (2017)

May 2, 2021 by Vishnu

എം-സോണ്‍ റിലീസ് – 2528 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeremy Degruson, Ben Stassen പരിഭാഷ റാഷിദ് അഹമ്മദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 6.1/10 ജെർമി ഡെഗ്രൂസണിന്റെയും ബെൻ സ്റ്റാസണിന്റെയും സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സൺ ഓഫ് ബിഗ്ഫുട്ട്” അഥവാ “ബിഗ്ഫുട്ട് ജൂനിയർ.” ബിഗ്ഫുട്ട് എന്ന സങ്കൽപ്പത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ‘എൻവേവ് പിക്ച്ചേഴ്സാ’ണ്. ആദം ഹാരിസൺ എന്ന 12 വയസ്സുകാരനാണ് കേന്ദ്ര കഥാപാത്രം. പറയത്തക്ക കൂട്ടുകാരില്ലാത്ത […]

Vatsalyam / വാത്സല്യം (1993)

April 3, 2021 by Vishnu

എം-സോണ്‍ റിലീസ് – HI-04 ഭാഷ മലയാളം സംവിധാനം കൊച്ചിൻ ഹനീഫ ഉപശീർഷകം റാഷിദ് അഹമ്മദ് ജോണർ ഡ്രാമ 8.4/10 എ. കെ. ലോഹിതദാസ് തിരക്കഥ രചിച്ച് കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വാത്സല്യം. മമ്മൂട്ടി, സിദ്ദീഖ്, ഗീത, കവിയൂർ പൊന്നമ്മ, സുനിത, ബിന്ദു പണിക്കർ, ഇളവരസി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടിക്ക് ലഭിച്ചു. […]

Oru Maravathoor Kanavu / ഒരു മറവത്തൂർ കനവ് (1998)

March 2, 2021 by Vishnu

എം-സോണ്‍ റിലീസ് – HI-03 ഭാഷ മലയാളം സംവിധാനം ലാൽ ജോസ് ഉപശീർഷകം റാഷിദ് അഹമ്മദ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.9/10 Jean De Florette (1986) എന്ന ഫ്രഞ്ച് ചിത്രത്തിൽ പ്രചോദനമുൾകൊണ്ട് ശ്രീനിവാസൻ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു മറവത്തൂർ കനവ്. ലാൽ ജോസിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം കൂടിയായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണിഎന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചാണ്ടിയും […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]