Oru Maravathoor Kanavu
ഒരു മറവത്തൂർ കനവ് (1998)

എംസോൺ റിലീസ് – 1144

Download

564 Downloads

IMDb

6.9/10

Movie

N/A

Jean De Florette (1986) എന്ന ഫ്രഞ്ച് ചിത്രത്തിൽ പ്രചോദനമുൾകൊണ്ട് ശ്രീനിവാസൻ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു മറവത്തൂർ കനവ്. ലാൽ ജോസിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം കൂടിയായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി
എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചാണ്ടിയും മൈക്കിളും കുടുംബവും മറവത്തൂരെന്ന തമിഴ് ഗ്രാമത്തിലേക്ക് കുടിയേറുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ നിമിഷങ്ങളും വൈകാരിക മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.