Fearless
ഫിയർലെസ്സ് (2006)

എംസോൺ റിലീസ് – 786

ഭാഷ: മാൻഡറിൻ
സംവിധാനം: Ronny Yu
പരിഭാഷ: ഷഹൻഷാ സി
ജോണർ: കോമഡി, ഡ്രാമ

ആയോധന കലയിൽ അഗ്രഗണ്യനായിരുന്ന ഹുവോ യുവാൻജിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഫിയർലെസ്. ആയോധന കലാ വിഭാഗത്തിലുള്ള ചൈനീസ്‌ ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു ദുരന്തത്തിന്റെ ആഘാതത്തിൽ ആയോധന കലാ ഉപേക്ഷിച്ചു ഒരു കുഗ്രാമത്തിലേക്ക് താമസം മാറുന്ന വീരനായ ജെറ്റ്‌ ലി. പിന്നീട് ചൈനീസ്‌ ദേശീയ വികാരം സംരക്ഷിക്കാൻ അദ്ദേഹത്തിന് വീണ്ടും ഗോദയിലേക്ക് ഇറങ്ങേണ്ടിവരുകയാണ്.